ബംഗളുരു: കർണാടകത്തിലെ മുൻ ഡിജിപി ഓം പ്രകാശ് ഇന്നലെ വൈകീട്ടാണ് ബംഗളുരു എച്ച് എസ് ആർ ലേഔട്ടിലെ വസതിയിൽ കുത്തേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. മകൻ കാർത്തികേഷിന്റെ പരാതി പ്രകാരം പോലീസ് എത്തുമ്പോൾ മൂന്നുനിലയുള്ള വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ സ്വീകരണമുറിയിൽ ഓം പ്രകാശ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ദഅവാ വിംഗ് പദ്ധതിയായ അൽ ഖുദ്വ ഇൻസ്റ്റിട്ട്യൂട്ട്, ആദ്യ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2023 ൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ബാച്ചിന്റെ ബിരുദധാരികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ ഖുർആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തിൽ വിശദമായി പഠിക്കുവാൻ സഹായിക്കുന്ന ഒരു സമഗ്ര പദ്ധതിയാണ് അൽ ഖുദ്വ. ......
ദോഹ: ഐക്യരാഷ്ട്രസഭയുടെ വേൾഡ് ക്രിയേറ്റീവ് ആൻ്റ് ഇന്നൊവേഷൻ ഡേയുടെ ഭാഗമായാണ് അവാർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ദോഹയിലെ ക്രൗൺ പ്ളാസ ഹോട്ടലിൽ വച്ച് നടന്നത്.
ക്ലാസ്മുറികളെ ഭാവിയിലേക്ക് നയിക്കുന്ന അധ്യാപകരെ ആദരിക്കുകയും, നൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ അധ്യാപന രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ അവാർഡിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ മാർക്കറ്റ്പ്ലേസ് ആയ സ്കൂൾ ആമസോൺ ഈ അവാർഡിന് നേതൃത്വം നൽകുന്ന ടൈറ്റിൽ സ്പോൺസറാണ്. മൊമൻ്റം മീഡിയ (മീഡിയ പാർട്ണർ), ഇബിത എ ഐ (ടെക്നോളജി പാർട്ണർ), ഗോ മൊസാഫിർ ഡോട്ട് കോം (ട്രാവൽ പാർട്ണർ) എന്നിവയുടെ സഹകരണത്തോടെയാണ് ഈ വിപുലമായ പദ്ധതിക്ക് തുടക്കമായത്.
ആദ്യഘട്ടത്തിൽ ഖത്തറിലെ 22 ഇന്ത്യൻ സ്കൂളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ......
വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം.......
പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലാണ് സംഭവം.......
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കുന്നു. തസ്ലീമ സുൽത്താന ഉൾപ്പെടെയുള്ള മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം. ......
കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓം പ്രകാശും ഭാര്യ പല്ലവിയും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്നാണ് വിവരം. ......
ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് ഇല്ലാതാക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്താൻ കഴിയണമെന്നും അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ മോഹൻ ഭാഗവത് പറഞ്ഞു. ......
തിരുവനന്തപുരം: ആരെന്ത് പറഞ്ഞാലും കരഞ്ഞാലും തീരുമാനം തീരുമാനം തന്നെയാണ്. കാരണം എല്ലാം തീരുമാനിച്ചിരിക്കുന്നത് ‘കാരണഭൂതൻ’ എന്നറിയപ്പെടുന്ന സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ......